Question: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു അടുത്തിടെ ഉദ്ഘാടനം ചെയ്ത, കേരളത്തിലെ സാമൂഹിക - ആത്മീയ പരിഷ്കർത്താവിൻ്റെ മഹാസമാധിയുടെ നൂറാം വാർഷികം ആരുമായി ബന്ധപ്പെട്ടതാണ്?
A. ചട്ടമ്പി സ്വാമികൾ
B. ശ്രീനാരായണ ഗുരു
C. അയ്യങ്കാളി
D. NoA
Similar Questions
ഇന്ത്യയിലെ ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ (Central Pollution Control Board - CPCB) ആസ്ഥാനം എവിടെയാണ്?
A. Kolkata
B. Mumbai
C. Chennai
D. Delhi
ട്രാൻസ്ജെൻഡറുകൾക്ക് കൈത്താങ്ങാവാൻ സാമൂഹിക,നീതി വകുപ്പ് ആരംഭിച്ച പദ്ധതി ?